May 3rd week മുതല്‍ Aug 2nd week വരെ

മഴക്കാല കൊതുക് നിയന്ത്രണ ചെക്ക്ലിസ്റ്റ്

ഓരോ ആഴ്ചയും വീട്ടിൽ 15 മിനിറ്റ് ചെലവിട്ട് പരിശോധിക്കുക. പരിശോധിച്ചാൽ ആ ആഴ്ചയിലെ ബോക്സിൽ ടിക്ക് ഇടുക.

സുരക്ഷാ കുറിപ്പ്: ഉയരങ്ങളിൽ പരിശോധിക്കുമ്പോൾ രക്ഷിതാവിന്റെ സഹായം തേടുക.

15 ആഗസ്റ്റിന് മുമ്പ് complete ചെയ്ത form ക്ലിനിക്കിലേക്ക് WhatsApp വഴി അയയ്ക്കുക.

കൂടുതൽ ഫോമുകൾ complete ചെയ്യുന്ന ക്ലാസ് ടീച്ചർക്ക് Monsoon Heroes Certificate ലഭിക്കും.

എല്ലാ കുട്ടികൾക്കും Little Champions Certificate (Digital Certificate) ലഭിക്കും.

ഇത് സാമൂഹിക ഉത്തരവാദിത്തമായി കണ്ടു കൂടുതൽ ആളുകളിലേക്കും എത്തിക്കുക.

തയ്യാറാക്കിയത്: Dr. Nithanth Balshyam, Hahnemann Homeo Clinic, Vanilla Complex, കാഞ്ഞങ്ങാട്.

വിദ്യാർത്ഥി
ക്ലാസ്
സ്കൂൾ
ക്ലാസ് ടീച്ചർ
ഒപ്പ്

ഡൗൺലോഡ് ചെയ്യാം, ഷെയർ ചെയ്യാം

QR scan ചെയ്ത് PDF ഡൗൺലോഡ് ചെയ്യാം.

drnbs.in/monsoon-weekly-checklist.pdf
QR code to download weekly checklist
PDF തുറന്ന് class group-ുകളിലേക്കും parent group-ുകളിലേക്കും ഷെയർ ചെയ്യുക.
പരിശോധിക്കേണ്ട ഇടങ്ങൾ May
W3
May
W4
Jun
W1
Jun
W2
Jun
W3
Jun
W4
Jul
W1
Jul
W2
Jul
W3
Jul
W4
Aug
W1
Aug
W2
ബാത്ത്റൂം / കക്കൂസ് ഭാഗം
വീട്ടു പരിസരത്തെ പാത്രങ്ങൾ
പിന്നാമ്പുറത്തിലെ സാധനങ്ങൾ / പ്ലാസ്റ്റിക് / റാപ്പർ / പഴയ കളിപ്പാട്ടങ്ങൾ / റബർ-പ്ലാസ്റ്റിക് മാറ്റുകൾ
ടെറസ് / സൺഷേഡ് കോണുകൾ
ഗേറ്റിനരികിലെ വസ്തുക്കൾ
പഴയ ചെരിപ്പുകൾ
വാഹന ടയറുകൾ
ചെടിച്ചട്ടി തട്ടുകൾ
ഫ്രിഡ്ജ് ഡ്രെയിൻ ട്രേ / എസി-ഫ്രിഡ്ജ് outlet
വളർത്തുമൃഗങ്ങളുടെ വെള്ളപ്പാത്രം / നായക്കൂടിന്റെ പിന്നിലെ ഭാഗം
വീട്ടുമുറ്റം / outlet / തുറന്ന സ്ഥലം / റോഡരികുകൾ
മഴയ്ക്ക് ശേഷമുള്ള നനവുള്ള കോണുകൾ
ഓരോ ആഴ്ചയും മുഴുവൻ വീട് പരിശോധിച്ചാൽ ആ ആഴ്ചയിലെ കോളത്തിൽ ടിക്ക് ഇടുക.
W = Week
തയ്യാറാക്കിയത്: Dr. Nithanth Balshyam, Hahnemann Homeo Clinic, Vanilla Complex, കാഞ്ഞങ്ങാട്
drnbs.in